ജെറി വര്‍ഗീസിന്‍റെ ജീവിതം ഇനി ആ അഞ്ചുപേരിലൂടെ
തിരുവനന്തപുരം: സ്കൂട്ടറപകടം ആ ജീവന്‍ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ ജെറി വര്‍ഗീസ് ഇനിയും ദീര്‍ഘനാള്‍ ജീവിക്കുമായിരുന്നു. വെറും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഭാര്യ ജെലീന ജെറി വര്‍ഗീസും...