January 15, 2025

ഗ്രന്ഥശാല പരിശീലന കളരി

കാട്ടാക്കട: ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത്  സമിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകരുടെ പരിശീലന കളരി സംഘടിപ്പിച്ചു.ഗ്രന്ഥശാല രജിസ്റ്ററുകൾ തയ്യാറാക്കൽ, പ്രവർത്തന കലണ്ടർ രൂപീകരിക്കൽ , സാമൂഹിക പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നയരേഖ തയ്യാറാക്കൽഎന്നിവയിൽ പരിശീലനം നൽകി....

ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും നടന്നു.കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽപൂവച്ചൽ പഞ്ചായത്ത് സമിതി ജോ: കൺവീനർ...

ജനതാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

കാട്ടാക്കട : ഓണാഘഷങ്ങളുടെ ഭാഗമായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഷിനോദ് റോബർട്ട്അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ് രതീഷ്കുമാർ, എസ് പി.സുജിത്ത്,...

ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം.

കാട്ടാക്കട:  മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാചാരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ .ഗിരി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ .ജെ. അലക്സ് റോയ് അദ്ധ്യക്ഷനായ ചടങ്ങിൽ  പൂവച്ചൽ...

മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ

കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എസ് സുദർശനൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം കെ മോഹനൻ, ഖജാൻജി എസ്...

ഗ്രന്ഥശാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകരുടെ സംഗമം മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി .ശ്രീധരൻ അദ്ധ്യക്ഷനായി.താലൂക്ക്...