ട്രേഡ് യൂണിയൻ ശില്പശാല
മലയിൻകീഴ് : ഐ.എൻ.ടി.യു.സി.കാട്ടാക്കട റീജിയണൽ കമ്മിറ്റിയുടെനേതൃത്വത്തിൽ മലയിൻകീഴ് നടന്ന ശില്പശാല ഐ.എൻ.ടി.യു.ജില്ലാ പ്രസിഡന്റ് വി.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്തു.ദ്വാരക ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മലയംശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.പബ്ലിക്സെക്ടർ ഫെഡറേഷൻ സെക്രട്ടറിയുംഐ.എൻ.ടി.യു.സി.നേതാവുമായ ചന്ദ്രപ്രകാശ്,ജില്ലാ സെക്രട്ടറി അബ്ദുൾസലാം,യൂണിയൻ നേതാക്കളായ...
എം വിൻസെന്റ് എംഎൽഎ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺഗ്രസ് പ്രസിഡന്റ്
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റായി അഡ്വ. എം വിൻസെന്റ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ കൂടിയ ഹോര്‍ട്ടികോര്‍പ്പിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ യോഗം ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്....