September 12, 2024

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തു മരം മറിഞ്ഞു വീണു.

നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് മരം മറിഞ്ഞുവീണു.രാത്രിയിലും മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ആണ് മരം കടപുഴകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റാനുള്ള നടപടികൾ പിരോഗമിക്കുന്നു.

നിഷില്‍ അധ്യാപക ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഒക്കുപേഷണല്‍ തെറാപ്പി വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ ചുരുങ്ങിയത്...

This article is owned by the Rajas Talkies and copying without permission is prohibited.