യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം..
ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിൽ ഉള്ള ഡിവൈഎഫ്ഐ ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം പതിയിരുന്ന് വെട്ടി പരിക്കേല്പിച്ചത്. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്....