January 17, 2025

ഇല്ലിയെയും കറ്റാർ വാഴയെയും അടുത്തറിഞ്ഞു പുതുതലമുറ

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും മറ്റ് ക്ലബുകളുടെയും  ഗ്രീൻ പീപ്പിൾ എന്ന പരിസ്ഥിതി സംഘടനയുടെയും നേതൃത്വത്തിൽ കണ്ടൽ ദിന ആഘോഷങ്ങളുടെ ഭാഗമായി "ഒരു കുട്ടിക്ക് ഒരു കറ്റാർവാഴയും...