ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി
തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി വനംവകുപ്പിന് കൈമാറി.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ റോഡിൽ പച്ചക്കാട് കുറ്റിപ്പുറത്ത് ഷാജിയുടെ പുരയിടത്തിൽ നിന്നാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.നാട്ടുകാർ അറിയിച്ചതനുസരിച്ചു പാമ്പ് പിടിതക്കാരൻ മുതിയാവിള രതീഷ് എത്തിയാണ്...