മാനസികാരോഗ്യകേന്ദ്രത്തിൽ മനുഷ്യാവകാശ കമ്മീഷൻ്റെ പരിശോധന : സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആശുപത്രിയിൽ പരിശോധന നടത്തി. മഹാരാഷ്ട്ര സ്വദേശിനി ജയറാം ജിലോട്ട് (30) മരിച്ച സംഭവത്തെ തുടർന്നാണ് പരിശോധന. കമ്മീഷൻ ജുഡീഷ്യൽ...
വാഹനാപകടം : അജ്ഞാത വാഹനം കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം വേണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- വാർത്താവിനിമയ സuകര്യങ്ങളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്ത് അപകടമുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം പോലീസും മേട്ടോർവാഹനവകുപ്പും ചേർന്ന് അടിയന്തിരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്...
എസ് എ റ്റിയിലെ മരുന്ന് ക്ഷാമം; അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.നാലാഴ്ചയ്ക്കകം എസ്...