എം വിൻസെന്റ് എംഎൽഎ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺഗ്രസ് പ്രസിഡന്റ്
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റായി അഡ്വ. എം വിൻസെന്റ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ കൂടിയ ഹോര്‍ട്ടികോര്‍പ്പിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ യോഗം ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്....