തിരുവോണ നാളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം
വാക്സിനേഷൻ സ്വീകരിച്ച 300 പേരെ വരെ ഉൾക്കൊള്ളിച്ച് പൊതു പരിപാടികൾ അനുവദിക്കുക, വാടക സാധന - പന്തൽ -ഡെക്കറേഷൻ - ലൈറ്റ് & സൗണ്ട് മേഖലയ്ക്ക് പലിശരഹിത വായ്പയും പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുക,...