കോവിഡ് ബാധിച്ചുമരിച്ച നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വക മൂന്ന് ലക്ഷം രൂപവീതം
ഇക്കൊല്ലം കോവിഡ് ബാധിച്ച് മരണമടഞ്ഞ നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം മൂന്ന് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ വര്‍ക്കല പോലീസ് സ്റ്റേഷനിലെ...
അപകടം കണ്ടു വഴിമാറാതെ ഇടതടവില്ലാതെ രക്ഷാപ്രവർത്തനം നടത്തി ഈ തൊഴിലാളികൾ
പുല്ലുപാറ:അപകടം കണ്ടു വഴിമാറിയില്ല.തങ്ങളെ ബാധിക്കുന്ന വിഷയം അല്ല എന്ന് കണ്ടു പിന്തിരിഞ്ഞില്ല. മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായ അപകടം ആദ്യമായി കണ്ടതും ആദ്യം മുതൽ അവസാനം വരെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടതും...
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി കോൺഗ്രസ്
ആര്യനാട് : കോൺഗ്രസ് കാനക്കുഴി വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആര്യനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷിജി കേശവൻ, ഡോ: ശ്രീപ്രകാശിന് പൊതിച്ചോറ് നൽകി ഉദ്ഘാടനം...