ജോലി സ്ഥലങ്ങളില്‍ സുരക്ഷ നല്‍കി ഹഫെലെയുടെ സുതാര്യമായ ഗ്ലാസ് മറകള്‍
ഫര്‍ണിച്ചര്‍ ഫിറ്റിങ്സിലും ഹാര്‍ഡ്വെയറിലും ആഗോള പ്രശസ്തരായ ഹഫെലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ബന്ധം നിലനിര്‍ത്താനും സഹായിക്കുന്ന തരത്തിലുള്ള റെട്രോഫിറ്റ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ അവതരിപ്പിച്ചു. പേരു സൂചിപ്പിക്കും പോലെ തന്നെ...