കേരളീയർക്ക് ഗവർണറുടെ നബിദിന ആശംസ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകം എങ്ങുമുള്ള കേരളീയർക്ക് നബിദിനാശംസ നേർന്നു.എല്ലാ വിഭാഗം ജനങ്ങളുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഒരുമയോടെ യത്നിക്കാൻ മുഹമ്മദ് നബി നൽകിയ സാഹോദര്യത്തിന്റെയും കരുണയുടെയും സന്ദേശം നമുക്ക് എന്നും പ്രചോദനമാകട്ടെ-ഗവർണർ...