മൺ ചിരാതിൽ അക്ഷരദീപം തെളിച്ച് അഗസ്ത്യ കൂട താഴ്‌വരയിൽ പഠനോത്സവം.
കുറ്റിച്ചൽ : അടച്ചിടൽ കാലത്തിനുശേഷം വിദ്യാലയങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി " തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ മൺ ചിരാതിൽ അക്ഷരദീപം തെളിച്ച് അഗസ്ത്യകൂട താഴ്‌വരയിൽ പഠനോത്സവം സംഘടിപ്പിച്ചു. കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല,...
റബ്ബർ ടാപ്പിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി
-- കുറ്റിച്ചൽ: റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കോട്ടൂർ ഗീതാഞ്ജലി റബ്ബർ സ്വാശ്രയ സംഘം സംഘടിപ്പിച്ച സൗജന്യ റബ്ബർ ടാപ്പിംഗ് പരിശീലനം സമാപിച്ചു. ഫീൽഡ് ഓഫീസർ അന്നാ ജോർജ് നിർവഹിച്ച സമാപന ചടങ്ങിൽ പരിശീലനം പൂർത്തിയായവർക്ക്...
കോട്ടൂരിൽ ഈ മനോഹരതീരത്ത്
കുറ്റിച്ചൽ: കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല പുരോഗമനകലാസാഹിത്യസംഘം ഗീതാഞ്ജലി നഗർ യൂണിറ്റിന്റെ സഹകരണത്തോടെ വയലാർ അനുസ്മരണം-" ഈ മനോഹരതീരത്ത് "എന്ന പേരിൽ സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കവിയും അധ്യാപകനുമായ സി.പ്രകാശ്. വയലാർ അനുസ്മരണ...
റബ്ബർ ടാപ്പിംഗ് പരിശീലനത്തിന് തുടക്കമിട്ട് ഗീതാഞ്ജലി
കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി റബ്ബർ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ റബ്ബർ ടാപ്പിംഗ് പരിശീലനത്തിനു തുടക്കമിട്ടു. റബ്ബർ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ആര്യനാട് ഫീൽഡ് ഓഫീസർ അന്നാ ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു....
ഉല്ലാസവുമായി കോട്ടൂർ ഗീതാഞ്ജലി
കുറ്റിച്ചൽ : ദീർഘകാലം അടച്ചിടൽ നേരിട്ട ശേഷം വിദ്യാലയങ്ങളിൽ പോകാൻ തയ്യാറെടുക്കുന്ന ബാലവേദി കൂട്ടുകാർക്കായി കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല,ബദസ്ഥ സ്കൂൾ ഫെലോഷിപ്പിന്റെ സഹകരണത്തോടെ "ഉല്ലാസം" വിനോദ-വിജ്ഞാന പരിപാടി സംഘടിപ്പിച്ചു.എസ്.എസ്.രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശോഭാരാജേഷ്...
അമൂല്യ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി കോട്ടൂരിൽ വിദ്യാരംഭം
കുറ്റിച്ചൽ: കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയിൽ വിദ്യാരംഭം ഒരുക്കി. ആയിരക്കണക്കിന് അമൂല്യ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി ഡോ : പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി . മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് 2014 മുതൽ...
ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം ഗീതാഞ്ജലിയിൽ നടന്നു
ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കാട്ടാക്കട :- കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല, നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ഒക്ടോബർ 2 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം...
ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ
ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. ക്വിസ് മത്സരം, പോസ്റ്റർ രചന,സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജന...
വിത്തും പുസ്തകവുമായി കുട്ടി കർഷകർ
കോട്ടൂർ: കുട്ടിക്കാലം മുതലേ കൃഷിരീതികൾ അടുത്തറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനുമായി "വിത്തും പുസ്തകവും""എന്ന നൂതനമായ കൃഷിപാഠം പരിപാടിക്ക് കോട്ടൂരിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബാലവേദി അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്നും മികച്ച തോട്ടങ്ങൾക്കു...