September 12, 2024

കോട്ടൂർ ഗീതാഞ്ജലിയിൽ പഠനോപകരണ വിതരണം

കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി ഓൺലൈൻ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക്‌ നെടുമങ്ങാട് ലയൺസ് ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് പ്രസിഡന്റ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഡോ: അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഗീതാഞ്ജലി...

This article is owned by the Rajas Talkies and copying without permission is prohibited.