September 7, 2024

കാട്ടാക്കടയിലെ അഭിമാനമായി അലീന 1200 /1200

കാട്ടാക്കടകേരള സംസ്ഥാന പ്ലസ് ടു പരീക്ഷ ഫലം വന്നപ്പോൾ കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയത്തിൽ ഫുൾമാർക്ക് വാങ്ങി എസ്.ബി.അലീന കാട്ടാക്കടക്ക് അഭിമാനമായി. സ്‌കൂളിന് ഇതു നാലാം തവണയാണ്  ഫുൾ മാർക്ക്...

This article is owned by the Rajas Talkies and copying without permission is prohibited.