കയത്തിൽ കെട്ടിത്താഴ്‌ത്തിയ 135 ലിറ്റർ കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു
. കഴിഞ്ഞ ദിവസം 520.ലിറ്റർ കോട സംഘം കണ്ടെടുത്തു നശിപ്പിച്ചിരുന്നു ആര്യനാട് പുതുവത്സരംത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ഹൗസിങ് ബോർഡ്, കോട്ടയ്ക്കകം എന്നിവിടങ്ങളിലും കരമനയാറ്റിന്റെ...
വനം വകുപ്പ് ഉദ്യോഗസ്ഥയുടെ പാമ്പു പിടിത്തം കണ്ടു അതിശയച്ചു നാട്ടുകാർ
കാട്ടാക്കട പാമ്പിനെ കൈയിൽ കിട്ടിയാൽ ചാക്കിലാക്കാൻ പരമാവധി സമയം ഒന്നര മിനിറ്റ് .ബുധനാഴ്ച ഉച്ചയോടെയാണ് വെള്ളനാട് പുനലാൽ ഐസഖിന്റെ വീട്ടു വളപ്പിൽ ഭീതിപരത്തിയ പാമ്പിനെ പരുത്തിപ്പള്ളി വനം വകുപ്പ് റാപിഡ് റെസ്‌പൊൺസ് ടീം അംഗവും...
ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം “ഉത്തരവായി.
തിരുവനന്തപുരം :വനം വകുപ്പിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ ദീർഘകാല ഡിമാൻ്റ് ആയിരുന്ന " ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം " അനുവദിച്ച് ഉത്തരവായി. 24 മണിക്കൂറും വനസംരക്ഷണ പ്രവർത്തനങ്ങളിൽ നിയോഗിച്ചിരുന്ന വനം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇനി...
തൊഴിലാളികളെ അന്യായമായി പിരിച്ചു വിടരുത് .എ.ഐ. റ്റി . യു. സി വനം വകുപ്പ് ഓഫീസുകൾക് മുന്നിൽ ധർണ്ണ
കാട്ടാക്കട: വനം വകുപ്പിൽ തൊഴിലാളികളെ അന്യായമായി പിരിച്ചു വിടുന്നതിനെതിരെ സംസ്ഥാനത്തൊട്ടാകെ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയുടെ ഭാഗമായി തിരുവനന്തപുരം നെയ്യാർ,പാലോട്,കോട്ടൂർ ഓഫീസുകൾക്ക് മുന്നിൽ എ ഐ റ്റി യു...
സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു
നെയ്യാർ ഡാം:നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വറി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് റവന്യു ജി സെഷൻ ഉദ്യോഗസ്ഥൻ പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ ഹരികുമാർ കരുണാകരൻ ആണ് അപകടത്തിൽ മരിച്ചത്.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി...
കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍
കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. അരിപ്പ വനപരിശീലനകേന്ദ്രത്തില്‍ വനപാലകരുടെ പാസിംഗ് ഔട്ട്-കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വനം വകുപ്പിന്റെ സമസ്ത മേഖലകളെയും ശാക്തീകരിക്കും. വനം സേനയുടെ...
സാമൂഹ്യ വനവൽക്കാരണം കൈക്കൂലി അന്വേഷണം; വനിതാ ഫോറെസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ ഉന്നതരിലേക്ക്.
തിരുവനന്തപുരം: സാമൂഹിക വനവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനായി കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനമാക്കി വിജിലൻസ് അന്വേഷണം ഇപ്പോൾ വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെ ഉള്ളവരിലേക്ക് എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷനിൽ...
ജനങ്ങൾക്ക് ഭീതി വിതച്ച കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി
ആര്യനാട്:ആര്യനാട് ഈഞ്ച പുരിയിൽ മൈലമൂട് ഭാഗത്തു തദ്ദേശവാസികളെയും റാബ്ബാർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികളെയും ഭീതിയിലാഴ്ത്തി നിലയുറപ്പിച്ച കാട്ടുപോത്തിനെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ദിവസങ്ങളുടെ പരിശ്രമത്തിനു ഒടുവിൽ കാടിനുള്ളിലേക്ക് തുരത്തി.കഴിഞ്ഞ ഒരാഴ്ചയിലേറെ ആയി കാറ്റ്...
കാട്ടുപോത്തിറങ്ങി ജനങ്ങൾ പരിഭ്രാന്തിയിൽ. വനം വകുപ്പും നാട്ടുകാരും പോത്തിനെ തുരത്തി വിടാനുള്ള ശ്രമം തുടരുന്നു
ആര്യനാട്:ആര്യനാട് ഈഞ്ചപുരിയിൽ മൈലമൂട്ടിൽ നിലയുറപ്പിച്ച കാട്ടുപോത്തു പരിഭ്രാന്തി പരതി. വനം വകുപ്പും നാട്ടുകാരും പഞ്ചായത്തു അംഗങ്ങളും ഉൾപ്പടെ കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് തുരത്തി വിടാനുള്ള ശ്രമം തുടർന്ന് വരികയായണ് . കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു കാട്ടുപോത്തിന്റെ...
മോഷണ കേസ്സിലെ പ്രതി മാൻ കൊമ്പുമായി പിടിയിൽ
വിതുര: മോഷണ കേസ്സിലെ പ്രതിയെ മാൻ കൊമ്പുമായി വിതുര പോലീസ് അറസ്റ് ചെയ്തു. വിതുര ആനപ്പാറ വൈയക്കഞ്ചി ഗോപിക ദവനിൽ ഗോപകുമാറാണ് പോലീസ് പിടിയിലായത്.വിതുര ബിവറേജസ് ജീവനക്കാരനായ വിതുര കളിയ്‌ക്കൽ കിഴക്കുംകര വീട്ടിൽ ജയന്‍റെ...