December 13, 2024

സാങ്കേതിക കുരുക്കുകളുടെ പേരിൽ പാവപ്പെട്ടവർക്ക് സഹായം നിഷേധിക്കരുതെന്ന് റവന്യൂ അധികൃതരോട് മന്ത്രി.

മീനാങ്കൽ:സാങ്കേതിക കുരുക്കുകളുടെ പേരിൽ പാവപ്പെട്ടവർക്ക് സഹായം നിഷേധിക്കരുതെന്ന്  റവന്യൂ അധികൃതരോട് ഭക്ഷ്യ  മന്ത്രിവിതുര മീനാങ്കല്‍ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദർശിച്ചു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വെള്ളപ്പൊക്കം...

മഴക്കെടുതി: ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു കനത്തമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നത് 516 പേർ. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ...

നെയ്യാർ അണക്കെട്ട് 30 സെന്റീമീറ്റർ വീതം താഴ്ത്തി.ജാഗ്രത തുടരണം

നെയ്യാർ ഡാം:നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്കിന് ശക്തി കുറഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ 30 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും താഴ്ത്തി.ഇപ്പോൾ ജലനിരപ്പ് 83.900 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്ററും ഇന്ന് രാവിലെ...

ജാഗ്രത നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ്

നെയ്യാർ ഡാം ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ചാമവിളപുരം മഞ്ചാടിമൂഡ്, കള്ളിക്കാട് തുടങ്ങിയ വാർഡുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ കള്ളിക്കാട് ഗ്രാമ പാഞ്ചായത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എൽ...

അതിശക്തമായ മഴ; പൊതുജനങ്ങൾക്കായി സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞ, ഓറഞ്ച് അലർട്ട് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...

പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി.

കനത്ത മഴയിൽ കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വെള്ളത്തിൽ വീണുകിടക്കുന്നത്. നല്ല വിളവാണ് ഇത്തവണ ലഭിച്ചത്. പക്ഷെ കൊയ്യാൻ നേരം പെയ്ത കനത്ത മഴയിൽ...