ആറ്റിങ്ങലില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം:
ആറ്റിങ്ങല്‍:ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തമുണ്ടായി. കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലാണ് ഞായറാഴ്ച രാത്രി 7 മണിയോടെ സംഭവം. ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെഅഗ്നിരക്ഷാ യൂണിറ്റുകൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത് .സമീപത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍...
ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം പണിയണം : അഡ്വ:ജി. സ്റ്റീഫൻ എം എൽ എ
വിതുര: വിതുര ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് എം എൽ എ അഡ്വ:ജി.സ്റ്റീഫൻ ഇന്ന് നിയമ സഭയിൽ സബ്മിഷൻ ഉന്നയിച്ചു. നിലവില്‍ വിതുര ഫയര്‍ സ്റ്റേഷന്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നത് 2014-ല്‍...
നെയ്യാറും പരിസര പ്രദേശത്തും ഫയർ ആൻഡ് റെസ്‌ക്യു പരിശോധന നടത്തി.
നെയ്യാർ ഡാം:നെയ്യാർ ഡാം ജല സംഭരണി തുറന്നിരിക്കുന്ന സാഹചര്യത്തിൽ വെള്ളം കയറി അത്യാഹിതം സംഭവിക്കാൻ സാധ്യത ഉള്ള ഇടങ്ങളിൽ മുൻകരുതൽ ആയും നിലവിലെ അവസ്ഥകൾ പരിശോധിക്കുന്നതിനും നെയ്യാർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ പരിധിയിൽ...
മഴക്കെടുതി; സ്‌കൂളിലെ മരംകടപുഴകി റോഡിൽ പതിച്ചു
കാട്ടാക്കട കുറ്റിച്ചൽ എൽ പി സ്‌കൂളിൽ നിന്ന മരം കടപുഴകി റോഡിൽ പതിച്ചു.ഗതാഗത തടസ്സം നേരിട്ടു.സ്‌കൂൾ പുരയിടത്തിലെ മതിൽ തകർന്നു. കള്ളിക്കാട് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചു നീക്കി.കെ എസ് ഈ ബി...
പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
അഗ്നിരക്ഷാ സേന ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ കള്ളിക്കാട്: കള്ളിക്കാട് സ്വകാര്യ ബിൽഡിങ്ങിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാചക വാതക സിലിണ്ടർ ചോർന്നു.പരിഭ്രാന്തരായ തൊഴിലാളികൾ ബഹളം വച്ചതോടെ അതേ...
പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.
വിളപ്പിൽശാല:പുകപുരയിൽ നിന്നും തീ പടർന്നു റബ്ബർ ഷീറ്റുകളും ഇരുചക്ര വാഹനങ്ങളും , വീട്ടുപകരണങ്ങളും ഉൾപ്പടെ അഗ്നിക്കിരയായി .വിളപ്പിൽശാല ഊറ്റുകുഴിയിൽ സുധാകരന്റെ നവദീപം വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പുകപുരയിൽ നിന്നും അമിതമായി പുക...