പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി.
കനത്ത മഴയിൽ കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വെള്ളത്തിൽ വീണുകിടക്കുന്നത്. നല്ല വിളവാണ് ഇത്തവണ ലഭിച്ചത്. പക്ഷെ കൊയ്യാൻ നേരം പെയ്ത കനത്ത മഴയിൽ...
കോഴികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ ആക്രമണം ആയിരിക്കാം എന്ന് ഉടമ
കാട്ടാക്കട: കോഴി ഫാമിലെ ആയിരത്തോളം കോഴികളെ കൂട്ടത്തോടെ എത്തിയ തെരുവുനായകൾ കടിച്ചുകൊന്നതായി ഉടമ .കുറ്റിച്ചൽ കാര്യോട് മിനി സദനത്തിൽ രാജപ്പൻ നായരുടെ ഫാമിലെ കോഴികളാണ് രാവിലെ തീറ്റ നൽകാൻ എത്തിയപ്പോൾ ചത്ത് കിടക്കുന്നത് കണ്ടത്.55...