കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം
കാട്ടാക്കട: അങ്കണവാടിയിൽ വെറും നിലത്ത് കിടന്നുറങ്ങിയ കുരുന്നുകൾക്ക് ഇനി മെത്തയിൽ സുഖമായി കിടക്കാം.എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി മാതൃക കാട്ടുന്നത്. അമ്പൂരിയിലെ ചാക്കപ്പാറ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിനിടെ അംഗൻവാടിയിൽ...
കയത്തിൽ കെട്ടിത്താഴ്‌ത്തിയ 135 ലിറ്റർ കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു
. കഴിഞ്ഞ ദിവസം 520.ലിറ്റർ കോട സംഘം കണ്ടെടുത്തു നശിപ്പിച്ചിരുന്നു ആര്യനാട് പുതുവത്സരംത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ഹൗസിങ് ബോർഡ്, കോട്ടയ്ക്കകം എന്നിവിടങ്ങളിലും കരമനയാറ്റിന്റെ...
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.ആര്യനാട്:ആര്യനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ കഞ്ചാവ് കടത്തിയ യുവാക്കൾപിടിയിൽ.വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ആര്യനാട് എക്സൈസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധന. പുതുക്കുളങ്ങര ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL. 21.S.1498...
മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയിൽ
നെയ്യാറ്റിൻകര: മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായി. 1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു.നിരവധി ക്രിമിനൽ കേസ്...
തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട പാറ ക്വറിയിൽ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു
. ഒരാൾ പിടിയിൽ തിരുവനന്തപുരം ജില്ലയിൽ അന്തിയൂർക്കോണം മൂങ്ങോട് നിന്നും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 60 കിലോ കഞ്ചാവ് പിടികൂടി . മൂങ്ങോട് സ്വദേശി അനൂപിനെയാണ് സംഘം കസ്റ്റഡിയിൽ എടുക്കുകയും, മൂങ്ങോട് ഭാഗത്തുള്ള പ്രവർത്തന...
കാട്ടാക്കടയിൽ വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് പിടികൂടി.
കാട്ടാക്കട: വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. രണ്ടുപേർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.തിരുവനന്തപുരം പേയാട് പിറയിൽ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന്...
വൻ കഞ്ചാവ് വേട്ട ; അതിഥി തൊഴിലാളികളുമായി വന്ന ബസിൽ നിന്നും 150 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് :അതിഥി തൊഴിലാളികളുമായി അതിർത്തികടന്നെത്തിയ ബസിൽ നിന്നും കാറുകളിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം 150 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പശ്ചിമബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വന്നതിന്റെ...
മണ്ണിനടിയികൾ ഒളിപ്പിച്ച 2100 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു
ആര്യനാട്:ഓണാഘോഷ വിപണി ലക്ഷ്യമിട്ട് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന 2100 ലിറ്റർ കോട എക്‌സസി സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തു നശിപ്പിച്ചു.ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗത്തു നടത്തിയ പരിശോധനയിൽ ആണ് കോട കണ്ടെത്തിയത്.വ്യാജമദ്യ ലോബി ചാരായം വാറ്റുന്നതിനായി വൻ...