ഇ – ശ്രം : ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി
അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ - ശ്രം പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 16 നും 59 നും ഇടയില്‍ പ്രായമുള്ള ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രധാന്‍...