ആന എഴുന്നള്ളിപ്പില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പില്‍ ദൂരപരിധി നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആന എഴുന്നള്ളിപ്പ് വിഷയത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക് വിടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോള്‍...
ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍; മുഖ്യമന്ത്രി ഉടൻ ഉന്നതതലയോഗം വിളിക്കും
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ലെന്നും പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നതെന്നും...
ആനകളും പാപ്പാന്മാരും ക്വാറണ്ടൈനിൽ ; ആനപുനരധിവാസ കേന്ദ്രത്തിൽ സന്ദർശക വിലക്ക്.
ഹെർപിസ് വയറസ് ബാധയേറ്റ് ആനകൾ ഇത്രയും നാൾ പ്രതിരോധിച്ചത് ഇത് ആദ്യ സംഭവം കോട്ടൂർകോട്ടൂർ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ ആനകളും പാപ്പാന്മാരും ഒക്കെ പ്രത്യേക നിരീക്ഷണത്തിൽ ആയതിനാൽ സന്ദർശകർക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തി. ആനകളെ ഗുരുതരമായി...