വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം...
വോട്ട് ; വിതുര ഗ്രാമപഞ്ചായത്ത് പൊന്നാംചുണ്ട് ഇടതിന് .യു ഡിഎഫ് മൂന്നാമത്
വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാം ചുണ്ട് വാർഡിലെ ഉപതെരഞ്ഞെടിപ്പിൽ ഇടതിന് വിജയം.യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണ് എൽ ഡി എഫ് പിടിച്ചെടുത്തത്. എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐ യുടെ...
നഗരസഭയിൽ എൽ ഡി എഫിന് വിജയം
നെടുമങ്ങാട് നഗരസഭയിലെ പതിനേഴാം വാർഡിലെ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 94 വോട്ടിന് ഇടതു സ്ഥാനാർഥി വിദ്യവിജയൻ വിജയിച്ചു. യുഡിഎഫിന്റെ ഗീതാവിജയൻ 457 വോട്ടും ബിജെപി യുടെ രാമ ടീച്ചർ 54 വോട്ടുമാണ് നേടിയത്. കഴിഞ്ഞ...
ഓഗസ്റ്റ് 12നു സമ്പൂർണ മദ്യനിരോധനം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നഗരസഭയിലെ 17-ാം വാർഡായ പതിനാറാം കല്ലിൽ ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുൻപുള്ള 48...