സഞ്ചാരികളെ ആകർഷിക്കാൻ നെയ്യാർഡാം ഇക്കോ ടൂറിസം
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാം ഇക്കോ ടൂറിസം സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നു. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജുകളും വിപുലമായ സൗകര്യങ്ങളുമാണ് സഞ്ചാരികൾക്കായി ഇവിടെ സജ്ജമാക്കുന്നത്.വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടമൺപുറം, വെട്ടിമുറിച്ചകോൺ, കൊമ്പൈ...