മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ കീഴടങ്ങില്ല; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ
കണ്ണൂർ നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കീഴടങ്ങില്ല. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ രംഗത്തെത്തി. പിപി ദിവ്യ ഇന്ന്...