December 13, 2024

സ്‌കൂളിന് മുന്നിലെ തേക്ക് മരം അപകട ഭീഷണിയിൽ

കാട്ടാക്കട: കാട്ടാക്കടയിലെ കുളത്തുമ്മൽ എൽ പി സ്‌കൂളിന് മുന്നിലെ തേക്ക് മരം അപകട ഭീഷണിയിൽ.മൂട് ദ്രവിച്ചു കനത്ത മഴയിൽ മണ്ണിളകി നിൽക്കുന്ന മരം ഏതു നിമിഷവും നിലം പതിക്കും.ഒരു വശത്തേക്ക് കടപുഴകിയാൽ സ്കൂളിനകത്തേക്കും, മറുവശത്തേക്ക്...