നെയ്യാർ ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്.
നെയ്യാർ ഡാം.തിരുവനന്തപുരം നെയ്യാർ ഡാം അണക്കെട്ടിലെ നാലു ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.ഇപ്പോൾ ജലനിരപ്പ് 83.200 മീറ്ററാണ്. പരമാവതി ജലനിരപ്പ് 84.750 മീറ്ററാണ്. സംഭരണിയിലേക്ക് 81.45 മീറ്റർ ക്യൂബ് പെർ സെക്കണ്ടാണ് ജലമൊഴുക്ക്.അണക്കെട്ടിൽ...
സഞ്ചാരികളെ ആകർഷിക്കാൻ നെയ്യാർഡാം ഇക്കോ ടൂറിസം
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാം ഇക്കോ ടൂറിസം സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നു. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജുകളും വിപുലമായ സൗകര്യങ്ങളുമാണ് സഞ്ചാരികൾക്കായി ഇവിടെ സജ്ജമാക്കുന്നത്.വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടമൺപുറം, വെട്ടിമുറിച്ചകോൺ, കൊമ്പൈ...
മഴ പ്രത്യേക അറിയിപ്പ്.ജില്ലയിൽ ശക്തമായ മഴ സാധ്യത
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ ഉൾപ്പെടെ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു -
ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി
വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം...
നെയ്യാർ അണക്കെട്ട് 30 സെന്റീമീറ്റർ വീതം താഴ്ത്തി.ജാഗ്രത തുടരണം
നെയ്യാർ ഡാം:നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്കിന് ശക്തി കുറഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ 30 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും താഴ്ത്തി.ഇപ്പോൾ ജലനിരപ്പ് 83.900 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്ററും ഇന്ന് രാവിലെ...
നെയ്യാർ ഡാം ജലനിരപ്പ് താഴ്ന്നു തുടങ്ങി
മഴക്ക് നേരിയ ശമനം..നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജലനിരപ്പ് 84.100 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്റർ ആയിരുന്നു.പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.നിലവിൽ അണക്കെട്ടിലെ നാലു ഷട്ടറും...
ജാഗ്രത നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ്
നെയ്യാർ ഡാം ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ചാമവിളപുരം മഞ്ചാടിമൂഡ്, കള്ളിക്കാട് തുടങ്ങിയ വാർഡുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ കള്ളിക്കാട് ഗ്രാമ പാഞ്ചായത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എൽ...
നെയ്യാർ ജലനിരപ്പ് ഉയരുന്നു. ജാഗ്രത വേണമെന്ന് അറിയിപ്പ്
നെയ്യാർ പരിസരത്തും അഗസ്ത്യ വന മലനിരകളും ശക്തമായ മഴ തുടരുന്നു.നെയ്യാർ ജലസംഭരണിയിൽ മണിക്കൂറിൽ 10.സെന്റീമീറ്റർ വച്ചു ജല നിരപ്പ് ഉയരുന്നു.ഇപ്പോൾ 84.250.മീറ്റർ ആണ് ജലനിറപ്പുള്ളത്.ജലം ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാലു ഷട്ടറുകളും 80 സെന്റീമീറ്റർ വീതം...
മഴ തുടരുന്നു ജില്ലയിലെ അണക്കെട്ടുകളിൽ ജലമൊഴുക്ക് ക്രമീകരിച്ചു .
കാട്ടാക്കട:ജില്ലയിൽ നെയ്യാർ,പേപ്പാറ,അരുവിക്കര അണക്കെട്ടുകളിൽ ജലനിരപ്പിനു അനുസൃതമായി ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമീണ,മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ രാത്രിയും നേരിയ തോതിൽ തുടരുന്നു. വിവിധ മേഖലകളിൽ കൃഷിടങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്....
അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് പന്ത ശ്രീകുമാർ എന്ന ഈ ജനസേവകന്റെത്
കള്ളിക്കാട്:അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായ പന്ത ശ്രീകുമാറിന്റേത്.സ്വന്തം ജീവിതാനുഭങ്ങളുടെ പാഠവുമായി പൊതു സേവനത്തിനു എത്തുമ്പോൾ അവർക്കു താങ്ങായും തണലായും ഒപ്പമുണ്ടാകണം എന്ന ദൃഢ നിശ്ചയം. സാധാരണക്കാരുടെ വിഷമതകൾ സാധാരണക്കാരുടെ ആവലാതികൾ കണ്ടും കേട്ടും...