നെയ്യാറിന്റെ കൂട്ടുകാരി ഡാളി അമ്മൂമ്മക്ക് അഭയമായി നാട്ടുകാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സലൂജ
ഡാളി അമ്മൂമ്മ ഇനി ജില്ലാ പഞ്ചായത്ത് അഗതി മന്ദിരത്തിൽ കാട്ടാക്കട: നെയ്യാറിലെ മണൽ ഖനനത്തിന് എതിരെ ഒറ്റയാൾ സമരപോരാട്ടത്തിലൂടെ നെയ്യാറിന്റെ സംരക്ഷണത്തിനും തൻറെ ജീവനും സ്വന്തിനും സംരക്ഷണത്തിനും വേണ്ടി ഒക്കെ പ്രായം മറന്നു പോരാടിയ...