December 9, 2024

നെയ്യാറിനു വേണ്ടി പോരാടിയ  ഡാളി  അമ്മൂമ്മ ആശ്രയമില്ലാതെ.ഒരാഴ്ച്ച  കിടന്നതു ഭക്ഷണം ഇല്ലാതെ

കാട്ടാക്കട :നെയ്യാറിന്റെ സംരക്ഷണത്തിന് ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധനേടിയ ഡാളി  അമ്മൂമ്മ ഇപ്പോൾ ആശ്രയത്തിനായി കാക്കുന്നു.പഴയ ഓർമ്മശക്തി ഇല്ലായെങ്കിലും  നെയ്യാറിലെ മണൽ  മാഫിയക്കെതിരെ  പോരാട്ടം നടത്തിയ  ആ ചങ്കുറപ്പും വീര്യവും ഒന്നും ഇപ്പോഴും  കെട്ടടങ്ങിയിട്ടില്ല.അതെ...