സി.എസ്.ഐ വൈദികരുടെ കുടുംബങ്ങൾക്കൊരു കൈത്താങ്ങ്
തിരുവനന്തപുരം:സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കൊവിഡിൽ ജീവൻ പൊലിഞ്ഞ സി.എസ്.ഐ വൈദികരുടെ കുടുംബങ്ങൾക്കൊരു കൈത്താങ്ങ് പരിപാടി സത്യൻ മെമ്മോറിയൽ ഹാളിൽ കെ.ആൻസലൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വൈദികരുടെ കുടുംബങ്ങൾക്കായുള്ള സഹായ വിതരണം എം.എൽ.എമാരായ...