November 4, 2024

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന്...

ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി

വർക്കലയിൽ ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി. ഒളിവിൽ പോയ ഹോട്ടലുടമയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ...

പെൺകുട്ടിയുടെ ആത്മഹത്യ  രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ പ്രേരണക്ക് യുവാവ്  പിടിയിൽ

കാട്ടാക്കട കാട്ടാക്കട-പള്ളിച്ചല്‍ മൊട്ടമൂട് പൂര്‍ണ്ണേന്ദു ഹൗസില്‍ പൗര്‍ണ്ണമി 18യുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് എറണാകുളം  ആലത്തോട് വില്ലേജില്‍പാനയിക്കുളം ഗാര്‍ഡന്‍വില്ലയില്‍ പൊട്ടന്‍കുളംഹൗസില്‍  ഷാജി മകന്‍ അലക്സി  21 നെ കാട്ടാക്കട ഡി.വൈ,എസ്.പി അനില്‍ കുമാറുംസംഘവും അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം...

കണ്ടല ബാങ്കിൽ പ്രതിഷേധിച്ച് വയോധികർ.

കാട്ടാക്കട:  കണ്ടല സഹകരണ സംഘം പാപ്പാറ ശാഖയിൽ നിക്ഷേപകർക്ക് പണം കൊടുക്കുന്നില്ലെന്ന് പരാതി. അന്തിയൂർക്കോണം ശ്രീലതികത്തിൽ സുരേന്ദ്രൻ നായർ, പേയാട് ദാമോദർ നിവാസിൽ സുരേന്ദ്രദാസ് എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ഡിസംബറിൽ സുരേന്ദ്രൻ നായരുടെ രണ്ടു...

കയത്തിൽ കെട്ടിത്താഴ്‌ത്തിയ 135 ലിറ്റർ കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു

. കഴിഞ്ഞ ദിവസം 520.ലിറ്റർ കോട സംഘം കണ്ടെടുത്തു നശിപ്പിച്ചിരുന്നു ആര്യനാട് പുതുവത്സരംത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ഹൗസിങ് ബോർഡ്‌, കോട്ടയ്ക്കകം എന്നിവിടങ്ങളിലും കരമനയാറ്റിന്റെ...

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോലീസിന് നേരെ ആക്രമണം. മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം

നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പൊലീസിന് നേരെ മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. നെടുമങ്ങാട് നെട്ട സ്വദേശി അക്ഷയ് (23) ആണ് അതികരമാം നടത്തിയത് .നെടുമങ്ങാട് കുളവികോണത്ത് മദ്യലഹരിയിൽ വസ്ത്രശാലയിൽ കയറി ജീവനക്കാരെ അസഭ്യം പറഞ്ഞതിനെ...

നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിൽ

വെഞ്ഞാറമൂട്:നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.കോട്ടുകുന്നം മണ്ഡപകുന്ന് ആമ്പാടിയിൽ അജീഷ് രാജ് (32) ആണ് അറസ്റ്റിലായത്.വാമനപുരം കളമച്ചൽ റോഡിൽ വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ കടകളിൽ എത്തിച്ചിരുന്ന ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ. വെഞ്ഞാറമൂട്...

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.മൂന്നുപേർ അറസ്റ്റിൽ

വിളപ്പിൽശാല : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൽ കാരോട്കരുമത്തിൻ മൂട് ബിനു ഭവനിൽ എ.ഭാസ്കരൻ(60),പെരുകുളം ഉറിയാക്കോട് കൈതോട്മേക്കിൻകര പുത്തൻ വീട്ടിൽ സി.ശശി(55),വിളപ്പിൽ ചെറുകോട് എൽ.പി.സ്കൂളിന്സമീപം അജീഷ്...

ഭാര്യ കൊല്ലപ്പെട്ട നിലയിൽ ഭർത്താവിനെ കാണാനില്ല.

പാലോട്:പാലോട് പെരിങ്ങമലയിൽ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഭർത്താവിനെ കാണാനില്ല.പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൽ റഹീം നെയാണ് സംഭവ ശേഷം കാണാനില്ലാത്തത്.ഇയാൾ കുത്തി കൊലപ്പെടുത്തിയ ശേഷം...

നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവും വടിവാളും എയർ ഗണ്ണുമായി പിടിയിൽ

മാറനല്ലൂർ: വിൽപ്പനക്കായി കഞ്ചാവുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളെ പൊലീസ്  പിടിയിലായി.  വണ്ടന്നൂർ   ഏറേ കീളിയോട് പുണർതത്തിൽ വിജിൻ കുമാറിനെയാണ്  (25) വണ്ടന്നൂരിൽ വച്ച്  പരിശോധനയ്ക്കിടെ  പൊലീസ്   കസ്റ്റഡിയിലെടുത്തത് .ബുധനാഴ്ച  ഉച്ചയോടുകൂടി...