കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിലിന് തുടക്കമാകുന്നു.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണം 2021 ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്...