എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.
മാറനല്ലൂർ: കാട്ടാക്കട മണ്ഡലത്തിലെ എല്ലാ അംഗൻവാടികളും സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ നൽകി കാട്ടാക്കട നിയോജകമണ്ഡലം. വിലയുടെ എഴുപത്തഞ്ച് ശതമാനം KSFE യും ഇരുപത്തഞ്ച് ശതമാനം എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് ടെലിവിഷൻ നൽകുന്നത്....
ഊര്‍ജ്ജ സംരക്ഷണത്തിനൊരുങ്ങി കാട്ടാക്കട മണ്ഡലം. ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ നിയോജകമണ്ഡലം
കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലം പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇ.എം.സി) നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ ആഡിറ്റ് നടത്തിയിരുന്നു. നിലവിലെ ഊര്‍ജ്ജ...
ഓൺലൈൻ പഠനത്തിന് എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.
മലയിൻകീഴ്: ടെലിവിഷൻ സൗകര്യം ഇല്ലാത്തതു കാരണം ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികളെ സഹായിക്കാൻ എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ നൽകി കാട്ടാക്കട നിയോജകമണ്ഡലം. വിലയുടെ എഴുപത്തഞ്ച് ശതമാനം കെ എസ് എഫ് ഇ യും ഇരുപത്തഞ്ച്...
സ്വന്തന്ത്ര ദിനത്തിൽ എം എൽ എ ക്ക് പുതിയ ഓഫീസ്
ആര്യനാട്: അരുവിക്കര നിയോജകമണ്ഡലം എം എൽ എ അഡ്വ.ജി സ്റ്റീഫന്റെ ഓഫീസ് ഞായറാഴ്ച വൈകിട്ട് 04.30 നു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.അരുവിക്കര മണ്ഡലത്തിലെ വികസന...
കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം
മാറനല്ലൂർ:കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം മാതൃകയാകുന്നു.അനധികൃത കയ്യേറ്റം ഉണ്ടായിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ അറുപത്തി അഞ്ചു സെന്റ് ഭൂമിയിൽ കളികളവും തൊഴിൽശാലയും ഉൾപ്പടെ വികസനത്തിന് തുടക്കമാകുന്നു. മാറനല്ലൂർ...
വാതിൽപ്പടി സേവനത്തിനൊരുങ്ങുന്നുകേരളം: തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട മണ്ഡലമാദ്യം.
-.കാട്ടാക്കട:അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ''വാതില്‍പ്പടി സേവനം'' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക.കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളാണ്...
നെടുമങ്ങാട് ഇനി സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലം
നെടുമങ്ങാട് നിയമസഭാ മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നിർവഹിച്ചു. ഈ പദവി കൈവരിച്ചതുവഴി നെടുമങ്ങാട് മണ്ഡലം സംസ്ഥാനത്തിനു മാതൃകയായിരിക്കുകയാണെന്നു പ്രഖ്യാപനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പഠന...