മുതിർന്ന കോൺഗ്രസ് നേതാവ് എൻ.രഞ്ജകുമാർ(70)നിര്യാതനായി
ആര്യനാട്:ആര്യനാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ ആര്യനാട് ഹരിവിഷ്ണുവിൽ എൻ.രഞ്ജകുമാർ(70)നിര്യാതനായി.1988മുതൽ 1995വരെ ഏഴ് വർഷക്കാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,1995മുൽ 2000 വരെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം,വെള്ളനാട് ബ്ലോക്ക് റസിഡന്റ്സ്...
ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി
കാട്ടാക്കട 'മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 37-ാം രക്ത സാക്ഷിത്വദിനം അനുസ്മരിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചന, സർവമതപ്രാർത്ഥന എന്നിവയോട് കൂടി ആണ് പരിപാടി സംഘടിപ്പിച്ചത്. പൂവച്ചൽ ജംഗ്ഷനിൽ...
ഗാന്ധി സ്മരണകൾ പോലും ഭയക്കുന്ന ഗാന്ധി നിന്ദകരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. എം എം ഹസ്സൻ
കാട്ടാക്കട: ഗാന്ധി ഗാന്ധി സ്മരണകൾ പോലും ഭയക്കുന്ന ഗാന്ധി നിന്ദകരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. തലമുറകളെ പ്രചോദിപ്പിക്കുന്ന ബാപ്പുജി യാണ് മഹത്തായ ജനാധിപത്യബോധവും മാനവികതയുംമതേതരത്വവും നമുക്ക്...
മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ് ;അടൂർ പ്രകാശ് എംപി
ഇറയാംകോട് : മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ് ആണന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു.കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറയാംകോട് നടത്തിയ ഗാന്ധി സ്‌മൃതി മത സൗഹാർദ്ദ...
കോണ്‍ഗ്രസ്സ് നേതൃത്വ പരിശീലന ക്യാമ്പ് 19ന്
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 2021 സെപ്‌തംബര്‍ 19 ഞായറാഴ്‌ച് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ തിരുവല്ലം ലഗൂണാ ബീച്ച് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്...
ഇരട്ടശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കും: കെ സുധാകരന്‍
ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബിജെപി, സിപിഎം സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും നല്‍കാനാണ് ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയായതില്‍...
ധനസഹായം പാർട്ടി ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ ധർണ്ണ
സർക്കാർ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 1000 രൂപയുടെ ധനസഹായം സഹകരണ സംഘ സൊസൈറ്റിയിൽ വെച്ച് ജനങ്ങൾക്ക് നൽകുന്നതിന് പകരം സിപിഎംന്റെ പാർട്ടി ഓഫീസുകളിലും പാർട്ടി നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ വെട്ടുകാട് മണ്ഡലം...
പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത്: കെ സുധാകരന്‍
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പമോയിലിന്റെ പിറകെ പോകുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവുംമൂലം...
ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം
കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക്...
വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ
കോവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ നൽകുന്നതിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ തികച്ചും പ്രതിഷേധാർഹമാണെന്ന് മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ പറഞ്ഞുവാക്സിൻ നൽകുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ ചാക്ക ഹെൽത്ത് സെന്റർ മുന്നിൽ കോൺഗ്രസിന്റെ...