ഗീബൽസിയൻ സിദ്ധാന്തമാണ് കേരളത്തിൽ നടക്കുന്നത് പെട്രോളിന്റെ കാര്യത്തിൽ കേരളം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു:എം.പി.സാജു
കാട്ടാക്കട :കേരളത്തിൽ ഗീബൽസിയൻ സിദ്ധാന്തമാണ് നടക്കുന്നത്. ഒരു കള്ളം ആയിരം നാവിലൂടെ പറഞ്ഞു സത്യമാക്കാൻ ശ്രമിക്കുന്നു.കോവിഡ് മരണങ്ങളിൽ കള്ള കണക്കുണ്ടാക്കി പ്രചരിപ്പിച്ചു കേരളം കോവിഡ് പ്രതിരോധത്തിൽ ഒന്നാമത് എന്ന് വരുത്തിത്തീർക്കുമ്പോൾ കേരള ജനതയെ ആർ...