നെടുമങ്ങാട് ഇനി സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലം
നെടുമങ്ങാട് നിയമസഭാ മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നിർവഹിച്ചു. ഈ പദവി കൈവരിച്ചതുവഴി നെടുമങ്ങാട് മണ്ഡലം സംസ്ഥാനത്തിനു മാതൃകയായിരിക്കുകയാണെന്നു പ്രഖ്യാപനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പഠന...