September 16, 2024

മാനസികാരോഗ്യകേന്ദ്രത്തിൽ മനുഷ്യാവകാശ കമ്മീഷൻ്റെ പരിശോധന : സ്വമേധയാ കേസെടുത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആശുപത്രിയിൽ പരിശോധന നടത്തി. മഹാരാഷ്ട്ര സ്വദേശിനി ജയറാം ജിലോട്ട് (30) മരിച്ച സംഭവത്തെ തുടർന്നാണ് പരിശോധന. കമ്മീഷൻ ജുഡീഷ്യൽ...

വാഹനാപകടം : അജ്ഞാത വാഹനം കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം വേണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :- വാർത്താവിനിമയ സuകര്യങ്ങളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്ത് അപകടമുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം പോലീസും മേട്ടോർവാഹനവകുപ്പും ചേർന്ന് അടിയന്തിരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്...

കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കണം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ

വലിയൊരിടവേളയ്ക്ക് ശേഷം സ്‌കൂളുകളിലേയ്‌ക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങൾ സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ വിദ്യാഭ്യാസ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട്,...

സ്‌കൂൾ തുറക്കൽ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം 30 ന്

സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം 30 ചേരാൻ തീരുമാനിച്ചു. സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ...

കുടിവെള്ള പൈപ്പ്കാരണം നനവും വിള്ളലും : നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം :- അയൽവാസിയുടെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച കാരണം തങ്ങളുടെ വീടിന്റെ ചുമരിന് നനവും വിള്ളലുമുണ്ടായെന്ന മുതിർന്ന വ്യക്തികളുടെ പരാതി, മുതിർന്ന പuരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണൽ അടിയന്തിരമായി പരിഹരിക്കണമെന്ന്...

This article is owned by the Rajas Talkies and copying without permission is prohibited.