September 8, 2024

മഴ പ്രത്യേക അറിയിപ്പ്.ജില്ലയിൽ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ ഉൾപ്പെടെ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു -

നമസ്‌തെ ഹോമിൽ നിന്ന് ശ്രീചിത്രാ ഹോമിൽ വരെ കലാജാഥ

ലഹരി വിരുദ്ധ ബോധവത്കരണത്തിനായുള്ള നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. വെള്ളനാട് നമസ്‌തെ ഹോമിൽനിന്ന്...

തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീർ ദേശീയ പതാക ഉയർത്തി. ഒട്ടേറെപ്പേരുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് 75-ാം വർഷത്തിലെത്തിനിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ.ഡി.എം. പറഞ്ഞു. 75 വർഷംകൊണ്ടു രാജ്യം നേടിയ...

This article is owned by the Rajas Talkies and copying without permission is prohibited.