January 13, 2025

സാമ്പത്തിക തിരിമറി സഹകരണ ബാങ്ക് മാനേജരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.

ബ്രാഞ്ച് മാനേജരുടെ വീട്ടിൽ പരിശോധന ആര്യനാട്. ആര്യനാട് സഹകരണ ബാങ്ക് വായ്‌പ്പാ തട്ടിപ്പിൽ ബാങ്ക് മാനേജർ ബിജുകുമാർ എസ്സിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.ബിജു കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയ സംഘം വിലപ്പെട്ട രേഖകൾ...