December 13, 2024

മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതിയും യുവതി വെട്ടി പരിക്കേൽപ്പിച്ചു എന്നു രണ്ടാം ഭർത്താവും

കുഴങ്ങിയ കേസിൽ രണ്ടാൾക്കെതിരെയും പോലീസ് കേസെടുത്തു. മലയിൻകീഴ് : മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതിയും, യുവതി വെട്ടി പരിക്കേൽപ്പിച്ചു എന്നു രണ്ടാം ഭർത്താവും പരാതിയുമായി പോലീസിൽ . കുഴങ്ങി മറിഞ്ഞ കേസിൽ രണ്ടാൾക്കെതിരെയും...