അജ്ഞാത ജീവി കോഴികളെ കടിച്ച് കൊന്നു.
കള്ളിക്കാട്: അജ്ഞാത ജീവി കോഴികളെ കടിച്ചു കൊന്നു. കള്ളിക്കാട് ഭിന്നശേഷിക്കാരനായ രാജേഷിന്റെ വീട്ടിലെ നാലു കോഴികളാണ് പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. അൻപ്പതോളം കോഴികൾ ഉള്ള കൂട്ടിൽ ചത്ത കോഴികൾക്ക് പുറമെ ചിലത് അവശതയിലുമാണ്....
കോഴികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ ആക്രമണം ആയിരിക്കാം എന്ന് ഉടമ
കാട്ടാക്കട: കോഴി ഫാമിലെ ആയിരത്തോളം കോഴികളെ കൂട്ടത്തോടെ എത്തിയ തെരുവുനായകൾ കടിച്ചുകൊന്നതായി ഉടമ .കുറ്റിച്ചൽ കാര്യോട് മിനി സദനത്തിൽ രാജപ്പൻ നായരുടെ ഫാമിലെ കോഴികളാണ് രാവിലെ തീറ്റ നൽകാൻ എത്തിയപ്പോൾ ചത്ത് കിടക്കുന്നത് കണ്ടത്.55...