ഉടമ അറിയാതെ റബർ മരം വിൽക്കുന്ന വിരുതൻ പിടിയിൽ.
വിളപ്പിൽശാല:വസ്തു ഉടമകൾ അറിയാതെ റബർമരങ്ങൾ വിൽപന ചെയ്യുന്ന കവർച്ച കേസിലെ ഉൾപ്പടെ പ്രതിയായ പനവൂർ വെള്ളാംകുടി സി.സി.ഹൗസിൽ സി.സി.നൗഷാദ് (44) നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല സ്വദേശികളായ സ്മിത, വസന്തകുമാരി എന്നിവരുടെ...