അദ്ധ്യാപകരും പിടിഎ യും കൈകോർത്തുപൂർവ വിദ്യാർത്ഥിയുടെ ഭർത്താവിന് സഹായം എത്തിച്ചു.
കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനു വേണ്ടിയാണ് സ്‌കൂൾ പിടിഎയും അദ്ധ്യാപകരും ചേർന്നു സ്വരൂപിച്ച ചികിത്സ സഹായം കൈമാറിയത്. 80,000 രൂപയാണ് പ്രതിനിധികൾ വീട്ടിലെത്തി കൈമാറിയത്.ചികിത്സക്കായി ബുദ്ധിമുട്ടുന്നത്...
‘കൂട്ടുകാർ’ സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു
സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു 'കൂട്ടുകാർ' കുറ്റിച്ചൽ: ആപത്തുകാലത്തും കൈത്താങ്ങായി 'കൂട്ടുകാർ' ഒരുമിച്ചു കൂടി.കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനാണ് ചികിത്സക്കായി ബുദ്ധിമുട്ടുന്നത് അറിഞ്ഞു കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ...
കോവിഡ് ധനസഹായം പ്രഖ്യാപിച്ച ഡോ: രവി പിള്ള മാതൃകാ പൗരൻ
തിരുവനന്തപുരം :കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് 15 കോടിയുടെ ധനസഹായമാണ് രവിപിള്ള പ്രഖ്യാപിച്ചത്. ഇതു ഏറെ പ്രശംസനീയമാണെന്നും സ്നേഹത്തിന്റെയും കരുണയുടെയും ഉറവിടമായി മാറിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും ഏതൊരു പൗരനും മാതൃകയാണ് പദ്മശ്രീ ഡോ രവി പിള്ള...
അവയവദാനത്തിന് സമ്മതപത്രമേകി കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ...
ആഘോഷമല്ല ആശംസകൾ ആണ് ആവശ്യം;ലഘു ലേഖ പ്രകാശനം നിർമാതാവ് ബാദുഷ നിർവഹിച്ചു
മഹാമാരിയെ ചെറുക്കൻ ഒരുമനസോടെ പ്രവർത്തിക്കണം വിളപ്പിൽശാല:മഹാമാരിയുടെ കാലത്ത് ഓണം ആഘോഷമില്ലാതെ ആശംസകളാണ് ഈ അവസരത്തിൽ വേണ്ടതെന്നും മൂന്നാം തരംഗം നാം കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുദ്രവാക്യവുമായി കൃപ ചാരിറ്റിസ് ലഘു പുറത്തിറക്കി. വിളപ്പിൽശാല...
അവയവദാന സമ്മതപത്രം സമർപ്പിച്ച് ട്രാൻസ്ജെൻഡർ ദമ്പതികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ദമ്പതികൾ സമ്മതപത്രം നൽകിയതായി മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് നെഫ്രോള്ളി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ നോബിൾ ഗ്രേഷ്യസ് ത്തറിയിച്ചു....