December 2, 2024

ബസ് ഓപ്പറേറ്റിങ് മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു

പേയാട്: സ്വകാര്യ ബസ് സര്‍വ്വീസിന്റെ ഓപ്പറേറ്റിങ് മാനേജര്‍ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായ അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിലേക്ക് പോകുംവഴി വാഹനത്തിൽ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം എസ്.ബി.കോട്ടേജില്‍ ദീപക്(45)ആണ് മരിച്ചത്. കുണ്ടമണ്‍ഭാഗം ശങ്കരന്‍നായര്‍...