പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.
വിളപ്പിൽശാല:പുകപുരയിൽ നിന്നും തീ പടർന്നു റബ്ബർ ഷീറ്റുകളും ഇരുചക്ര വാഹനങ്ങളും , വീട്ടുപകരണങ്ങളും ഉൾപ്പടെ അഗ്നിക്കിരയായി .വിളപ്പിൽശാല ഊറ്റുകുഴിയിൽ സുധാകരന്റെ നവദീപം വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പുകപുരയിൽ നിന്നും അമിതമായി പുക...