October 11, 2024

സഹോദരന്റെ മജ്ജ അനുയോജ്യം പക്ഷെ ഈ യുവാവിന് ചികിത്സ ചിലവ് കൂട്ടിയാൽ കൂടില്ല

കാട്ടാക്കട:പഠനത്തിൽ മിടുക്കനായിരുന്ന കാട്ടാക്കട  രാഹുൽ ഭവനിൽ മുരളീധരൻ,ഷീജ ദമ്പതികളുടെ മകൻ മിഥുൻ ഇന്ന് ജീവിതം തിരികെ പിടിക്കാൻ രോഗത്തോട് പൊരുതുകയാണ്.2018 ൽ ബോധക്ഷയം വന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മിഥുന്റെ ഭാവി പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങിയത്....