തൂക്കു തേനീച്ച കുത്തേറ്റ് 7 പേർ ആശുപത്രിയിൽ.രണ്ടുപേർക്ക് ഗുരുതര പരിക്ക്.
കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്ത് എരുത്താം കോട് പ്രദേശത്തു എട്ടോളം പേരെ തൂക്കു തേനീച്ച വളഞ്ഞിട്ട് ആക്രമിച്ചു. റോഡരികിലെ റബ്ബർ മരക്കൊമ്പിൽ ഉണ്ടായിരുന്നു ഭീമൻ തേനീച്ച കൂട്ടിൽ പരുന്ത് പറന്നെത്തിയപ്പോൾ റബ്ബർ മര ശിഖരം ഒടിഞ്ഞു കൂട്ടിൽ ...