അഗസ്ത്യ വനത്തിലെ നെയ്യാറിൻ തീരത്ത് മുളദിനാഘോഷം
കോട്ടൂർ: ഗീതാഞ്ജലി സംഘടിപ്പിച്ചുവരുന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച സംസ്ഥാന വനം-വന്യജീവി വകുപ്പും കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയും സംയുക്തമായി ലോക മുള ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടൂർ അഗസ്ത്യവനം, മരക്കുന്നത്തെ നെയ്യാറിൻ തീരത്ത് സംഘടിപ്പിച്ച...