ഭാരത് ബച്ചാവോ ആർ എസ് പി ധർണ്ണ
ആര്യനാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ,പൊതു മേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള നടപടികൾക്കെതിരെ ,ഇന്ധന,പാചക വാതകങ്ങളുടെ വില വർദ്ധനവിനെതിരെ ഭാരത് ബച്ചാവോ എന്ന മുദ്രാവാക്യവുമായി ആർ എസ് പി നവംബർ 26 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്...